Friday 20 February 2015

മെട്രിക് മേള - 2015

സ്കൂള്‍ തലം  20-02-2015


അണിയറ പ്രവര്‍ത്തനങ്ങളിലൂടെ..................
അളവു പാത്ര നിര്‍മ്മാണം

മീറ്റര്‍ സ്കെയില്‍ നിര്‍മ്മാണം

രൂപങ്ങളുടെ നിര്‍മ്മാണം

ടാന്‍ഗ്രാം നിര്‍മ്മാണം
പ്രദര്‍ശന ക്യാമ്പ്...
ശ്രീമതി മാലതി ടീച്ചര്‍,, ശ്രീമതി നിവേദിനി ടീച്ചര്‍

Thursday 5 February 2015

ജ്വാല-2015

പെണ്‍കുട്ടികള്‍ക്കുള്ള ത്രിദിന ശില്പ ശാല (SSA BRC ഹൊസ്ദുര്‍ഗ്)
2015 ഫെബ്രുവരി 5,6,7    ജി യു പി എസ് പുല്ലൂര്‍ ഇരിയ
സ്വാഗതം- ശ്രീമതി സ്നേഹ

അദ്ധ്യക്ഷ- ശ്രീമതി സുനിത

ഉദ്ഘാടനം - ശ്രീമതി സുലേഖ (ഹെഡ്മിസ്ട്രസ് - ജി യു പി എസ് പുല്ലൂര്‍ ഇരിയ)
ക്യാമ്പിലൂടെ.......