Thursday 24 September 2015

ശരത് വിഷുവം സെപ്തംബര്‍ 23

സെപ്തംബര്‍ 23 ശരത്ത് വിഷുവം. സൂര്യന്‍ ഭൂമധ്യരേഖയുടെ നേര്‍ മുകളിലൂടെ ഉദിച്ചസ്തമിക്കുന്ന ദിവസം. ഭൂമിയില്‍ എല്ലായിടത്തും സൂര്യപ്രകാശം തുല്യമായി ലഭിക്കുന്നു. രാപ്പകല്‍ ദൈര്‍ഘ്യം 12 മണിക്കൂര്‍ വീതം. ഉത്തരാര്‍ദ്ധ ഗോളത്തില്‍ ശരത് കാലം ആരംഭിക്കുന്നു. കുട്ടികള്‍ പൂക്കുറ്റി കത്തിച്ചും കമ്പിത്തിരി കത്തിച്ചും സമരാത്രദിനം ആഘോഷിച്ചു. HM സുലൈഖ ടീച്ചര്‍, അധ്യാപികമാരായ പത്മ‌ജ, അല്‍ഫോന്‍സ, കവിത എന്നിവര്‍ നേതൃത്വം നല്‍കി.