ABOUT US

.1957september1നു ഏകാധ്യാപകവിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചു.
.ബ്രഹ്മശ്രീ ഇരിവല്‍ കേശവന്‍ തന്ത്രികള്‍ നിര്‍മിച്ചു നല്‍കിയ ഷെഡില്‍ എല്‍.പി.സ്കൂളായി മാറി.
.1980ല്‍ യു.പി.സ്കൂളായി അപ്ഗ്രേഡ്ചെയ്തു
.ഒന്നാം ക്ളാസ്-17
.രണ്ടാംക്ളാസ്-23

.മൂന്നാംക്ളാസ്-29
.നാലാംക്ലാസ്-27
.അഞ്ചാംക്ളാസ്-25
.ആറാംക്ലാസ്-25
.ഏഴാംക്ലാസ്-24 

.

No comments:

Post a Comment