Saturday 17 January 2015

കളിക്കൂട്ടം ദ്വിദിന  സഹപഠന ക്യാമ്പ്  ഉദ്ഘാടന വേദി - 17-01-2015 ,  4.00 pm
സ്വാഗതം....
ശ്രീമതി. ഇ.കെ. സുലേഖ , ഹെഡ്മിസ്ട്രസ് ജി.യു.പി.എസ്.പുല്ലൂര്‍ ഇരിയ
അദ്ധ്യക്ഷ......
ശ്രീമതി.വിമല കുഞ്ഞിക്കണ്ണന്‍ , വൈസ് പ്രസിഡണ്ട്  പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത്
ഉദ്ഘാടനം.........
ശ്രീ. സി.കെ അരവിന്ദാക്ഷന്‍ , പ്രസിഡണ്ട്  പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത്
മുഖ്യ പ്രഭാഷണം......
ശ്രീ. ഡോ. എം. ബാലന്‍ , ഡി.പി.ഒ. , എസ്.എസ്.എ-കാസറഗോഡ്

ക്യാന്‍വാസ് ചിത്രരചന ഉദ്ഘാടനം.........
ശ്രീ. മഹേഷ് കുമാര്‍ , ജില്ലാ പ്രോഗ്രാം ഓഫീസര്‍

ശ്രീ. യതീഷ് റായ് , ജില്ലാ പ്രോഗ്രാം ഓഫീസര്‍
ആശംസ.....
ശ്രീമതി. ഗ്രീഷ്മ.കെ, ബി.പി.ഒ. ഹൊസ്ദുര്‍ഗ്

ശ്രീമതി. വി.വി.സുനിത, പി.ടി.എ. പ്രസിഡണ്ട് ജി.യു.പി.എസ്.പുല്ലൂര്‍ ഇരിയ

ശ്രീമതി.കെ. അമ്പിളി ടീച്ചര്‍

ശ്രീമതി. സെറീന മുഹമ്മദ്, മദര്‍ പി.ടി.എ. പ്രസിഡണ്ട് ജി.യു.പി.എസ്.പുല്ലൂര്‍ ഇരിയ
നന്ദി......
ശ്രീമതി. ഷിനി ഫിലിപ്പ്








No comments:

Post a Comment